എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ ആചാര്യസ്ഥാനത്ത് പന്ത്രണ്ട് വർഷം പൂർത്തിയാക്കിയ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദയ്ക്ക് മനയ്ക്കച്ചിറ കൺവെൻഷനിൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ആദരവ് നൽകുന്നു. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, എസ്.എൻ.ഡി.പി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, സരസൻ ഓതറ,രാജേഷ് മേപ്രാൽ,മനോജ് ഗോപാൽ,പ്രസന്നകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ. രവീന്ദ്രൻ, വൈദികസമിതി അംഗം സുജിത്ത് ശാന്തി എന്നിവർ സമീപം.