അയിരൂർ : തേക്കുങ്കൽ പത്തിപ്പറമ്പിൽ പരേതനായ ആപ്പിയുടെ ഭാര്യ റേച്ചൽ തോമസ് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ശേഷം തേക്കുങ്കൽ മലങ്കര കത്തോലിക്കാ പള്ളിയിൽ. കരിയംപ്ലാവ് തേൻപാറ കുടുംബാംഗമാണ്. മക്കൾ : ബാബു, മോളി, സണ്ണി, സുജ. മരുമക്കൾ : അമ്മിണി, കുഞ്ഞുമോൾ, ബാബു, കുഞ്ഞച്ചൻ.