krishna
കൃഷ്ണൻകുട്ടി

അടൂർ: പന്നിവിഴ കുമ്പിളു൦വിള വീട്ടിൽ. കൃഷ്ണൻകുട്ടി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:സുമതി മക്കൾ:പരേതനായ സുരേന്ദ്രൻ , ശാന്തികൃഷ്ണ. മരുമകൻ: മണിക്കുട്ടൻ.