കാട്ടാക്കട: തൊഴുവത്തല രഘുവിലാസത്തിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ (93) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: രഘു, ലളിതമ്മ, പത്മകുമാരി, യമുനാ ദേവി, ഗീതാകുമാരി, അജിത് കുമാർ (ബി.എം.എസ് ചെങ്ങന്നൂർ മേഖല സെക്രട്ടറി) സഞ്ചയനം: ഞായറാഴ്ച 9 ന്