14-sob-santhamma-rajan
ശാന്തമ്മ രാജൻ

തിരുവല്ല : പരിയാരത്തുമാലയിൽ പരേതനായ പി.എൻ. ജയരാജന്റെ ഭാര്യ ശാന്തമ്മ രാജൻ (59) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ശരണ്യ രാജൻ, ലിനു രാജൻ. മരുമക്കൾ : ജിതിൻ, സുകന്യ ലിനു.