16-sob-rajan-mj
രാജൻ എം. ജെ.

കുന്നന്താനം: മലയിൽ പാറനാട്ട് എം. സി. ജോണിന്റെ മകൻ കെ.എസ്.ആർ.ടി.സി. ഡ്രൈവർ രാജൻ എം. ജെ. (54) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ:കവിയൂർ ചെട്ടിയിൽ ബിന്ദു. മക്കൾ: അമരീഷ് ,അജ്ഞലി ,ആഷിക്ക്.