തിരുവല്ല: വാട്ടർ അതോറിറ്റി റിട്ട. ഉദ്യോഗസ്ഥൻ മതിൽഭാഗം മണിമംഗലത്തുവീട്ടിൽ ടി. ബാലകൃഷ്ണൻ (81) നിര്യാതനായി. മക്കൾ: വേണുഗോപാൽ (പാരീസ്), രജനി, വാസന്തി, അനിൽ. മരുമകൻ: രാജൻകുഞ്ഞ്.