16-sob-cicily-thomas

നാരങ്ങാനം: പേരങ്ങാട്ട്‌ മേമുറി ജോബി വില്ലയിൽ തോമസ്‌ ജോർജിന്റെ (ബാബു) ഭാര്യ സിസിലി തോമസ് (68) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് നാരങ്ങാനം സെന്റ്‌ തോമസ് മാർത്തോമ്മാ പള്ളിയിൽ. തിരുവല്ല മീന്തലക്കര അറുപറയിൽ കുടുംബാംഗമാണ്.
മക്കൾ സിബി, ജോബി. മരുമക്കൾ: റ്റിജു (നെല്ലിക്കാല) റ്റിജി (കടമ്മനിട്ട).