16-sob-thomas-john
തോമസ് ജോൺ

ഇളമണ്ണൂർ: ഇളമണ്ണൂർ പൂതങ്കര സൂസൻ ബേർഡിൽ തോമസ് ജോൺ (ബാബു - 57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പാറ്റൂർ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ തോമസ്. മക്കൾ:ബൈജു തോമസ്, വിപിൻ തോമസ്. മരുമക്കൾ: അനിൽ കോശി, ലീന മാത്യു.