papachan-72
എം.ഒ. പാപ്പച്ചൻ

പുനലൂർ: നരിക്കൽ കല്ലടമുക്ക് തുളശേരി മണൽപ്പുറം ബഥേൽ വീട്ടിൽ എം.ഒ. പാപ്പച്ചൻ (കുഞ്ഞച്ചൻ, 72) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കുഞ്ഞുഞ്ഞമ്മ. മക്കൾ: ജെസി, ജെബി, ജെനി. മരുമക്കൾ: എബി, മിലൻ, ജോജോ.