16-sob-saradamma
ശാരദാമ്മ

അയിരൂർ: കാഞ്ഞീറ്റുകര ശ്രീവിലാസത്തിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ജി. ശാരദാമ്മ (റിട്ട. ഹിന്ദി അദ്ധ്യാപിക - 86) നിര്യാതയായി. സംസ്‌കാരം നടത്തി. കുറിയന്നൂർ ചേന്നമല കൊണ്ടൂർ കുടുംബാംഗമാണ്. മക്കൾ: ജയശ്രീ വിശ്വനാഥ് (ഷാർജ), ശ്രീകുമാർ. മരുമക്കൾ: വിശ്വനാഥൻ നായർ, അമ്പിളി ശ്രീകുമാർ.