പത്തനംതിട്ട: ഒാമല്ലൂർ ശബരിഗിരി റീജിയണൽ സോഷ്യൽ വെൽഫയർ സഹകരണ സംഘത്തിന്റെ പൂങ്കാവ് നീതി മെഡിക്കൽ സ്റ്റോറിലേക്ക് ഒരു ഫാർമസിസ്റ്റ് (ശമ്പളം 13000 രൂപ), സെയിൽസ് മാൻ (ശമ്പളം 10000 രൂപ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 25ന് വൈകിട്ട് 5ന് മുൻപായി അപേക്ഷേകൾ കേന്ദ്ര ഒാഫീസിൽ എത്തിക്കണം. ഫോൺ: 0468 2222490, 0468 2230490.