വകയാർ : കായംകുളം തെക്കേമങ്കുഴി കോട്ടക്കാട്ടേത്ത് പ്രിൻസ് മാധവന്റെ ഭാര്യ പ്രസന്ന (55) ഭോപ്പാലിൽ നിര്യാതയായി. സംസ്കാരം നടത്തി. പതാലിൽ കിഴക്കേതിൽ കുടുംബാംഗമാണ്. മകൻ : പീയുഷ്.