കോഴഞ്ചേരി : നെടുംപ്രയാർ മുതുകാടത്തു കെ.ജി ഗോപാലകൃഷ്ണൻ നായർ(81) നിര്യാതനായി. സംസ്കാരം നടത്തി. ചങ്ങനാശേരി ചേരിക്കൽ കുടുംബാംഗമാണ്. ഭാര്യ : പരേതയായ രാജമ്മ. മകൾ : രേണു.