കോന്നി : മങ്ങാരം കാഞ്ഞിരവിളയിൽ പരേതനായ ജോർജുകുട്ടിയുടെ ഭാര്യ അമ്മിണി (78) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : ബിനു.