തണ്ണിത്തോട്: കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ നടപടി ആവശ്യപ്പെട്ട് കർഷകസംഘം ഇന്ന് മണ്ണീറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഏരിയ സെക്രട്ടറി ലാലാജി തണ്ണിത്തോട് അറിയിച്ചു. മുൻ എം.എൽ.എ എ.പദ്മകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച് കർഷകസംഘം കേന്ദ്ര കമ്മിറ്റിയംംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും..