കുന്നന്താനംചെങ്ങരൂർചിറ: കോട്ടൂര് സദാശിവൻ കെ. ജി. (59) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: വിലാസിനി കളരിക്കൽ കുടുംബാംഗമാണ്. മക്കൾ:നിഖിൽ, നിഖില. മരുമക്കൾ: സൂര്യ, ഉണ്ണി.