പത്തനംതിട്ട : സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിൽ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിൽ താൽകാലിക നിയമനത്തിന് 25 ന് നടത്താനിരുന്ന എഴുത്തുപരീക്ഷ റദ്ദാക്കി. കൊവിഡ് 19 വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്.