18-sob-mt-koshy
എം. റ്റി കോശി

തുമ്പമൺ: ഉതലക്കുഴി വടക്കേതിൽ (മനക്കര) എം.റ്റി.കോശി(കുട്ടച്ചൻ-96) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: ഇലന്തൂർ ചെളിക്കുഴിയിൽ അമ്മിണി കോശി. മക്കൾ: ത്രേസ്യാമ്മ ഈപ്പൻ, ഷാജി കോശി. മരുമക്കൾ: പ്രക്കാനം കൊല്ലന്റയ്യത്ത് കൊച്ചീപ്പൻ, ചന്ദനപ്പള്ളി കുറ്റിയിൽ ബീനാ ഷാജി. ഫോൺ: 04734-266429, 8589818306