തിരുവല്ല: വേനൽമഴയിൽ കൃഷിനാശം ഉണ്ടായ നെൽക്കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകുവാൻ സർക്കാർ തയാറാകണമെന്നും കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ആവശ്യപ്പെട്ടു.