18-sob-vj-mathew
വി. ജെ. മാത്യു

ചരൽക്കുന്ന്: കാവുങ്കൽ വി. ജെ. മാത്യു (74 ) നിര്യാതനായി. ഭാര്യ: റെയ്ച്ചൽ മാത്യു. മക്കൾ: ഉഷ, സന്തോഷ്, സതീഷ്. മരുമക്കൾ: അനിയൻ, ജെസ്സി, റീന. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30 ന് കുറിയന്നൂർ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.