പറന്തൽ. പാമ്‌ഗ്രോവ് പരേതനായ ടി.കെ. മാത്യുവിന്റെ മകൻ റെഞ്ചി കോശി മാത്യു (66) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: തിരുവല്ല പറമ്പിൽ ബീന റെഞ്ചി മാത്യു. മക്കൾ : റോബി, സഞ്ജു. മരുമകൾ: അഡ്‌ലിൻ.