18-sob-reji
രെജി ജോമോൻ

തെള്ളിയൂർ: പുളിയ്ക്കൽ ജോമോന്റെ ഭാര്യ രെജി ജോമോൻ (34) നിര്യാതയായി. സംസ്‌കാരം നാളെ 12ന് തെള്ളിയൂർ സിഎംഎസ് ചർച്ചിന്റെ സെമിത്തേരിയിൽ. കല്ലൂപ്പാറ കുംഭമല അടവിക്കൽ പരേതനായ എ.ഡി തോമസിന്റെയും രാജമ്മയുടെയും മകളാണ്.