തിരുവല്ല: കിഴക്കുംമുറി വല്യമഠത്തിൽ വി. എൻ. പ്രദീപിന്റെ (റിട്ട. എ. ഇ.ഒ. കോഴഞ്ചേരി) ഭാര്യ ആർ. ഗീതാ പ്രദീപ് (തിരുവല്ല ഗവ: മോഡൽ യു. പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് -55) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിഷ്ണുപ്രദീപ് (ബജാജ് ഫിൻ സെർവ്, പൂനെ), ശ്രീഹരി പ്രദീപ് (ബി.ടെക് വിദ്യാർത്ഥി)