വല്ലന: ഐശ്വര്യയിൽ കരുണാകരന്റെ ഭാര്യ സന്താനവല്ലി (84) നിര്യാതയായി. സംസ്‌കാരം പിന്നീട്. മെഴുവേലിയിൽ സർപ്പക്കാവിൽ കുടുംബാംഗമാണ്. മക്കൾ: ഉദയകുമാർ, ഷാജികുമാർ, സന്തോഷ് കുമാർ (മൂവരും യു. എസ്. എ.). മരുമക്കൾ: അനിത, സീന, ഗായത്രി (മൂവരും യു. എസ്. എ.).