ആറൻമുള : പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് രാവിലെ 9.30 മുതൽ പരുത്തുപാറ അങ്കണവാടിയിൽ( വാർഡ് 5) ആന്റിജൻ ടെസ്റ്റ് നടക്കുമെന്ന് വാർഡംഗം രമാദേവി അറിയിച്ചു.