19-sob-sreelathakumari
ശ്രീലതകുമാരി

ഇളകൊള്ളൂർ: ബ്ലോക്ക്പടി കിഴക്കേവാളിയിൽ അശോക് കുമാറിന്റെ ഭാര്യ ശ്രീലതകുമാരി (53) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന്. വാഴമുട്ടം ഒറ്റാലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അരുൺകുമാർ, അഖിൽ കുമാർ (അബുദാബി) അജിൻകുമാർ. മരുമകൾ: അശ്വതി മോഹൻ.