19-sob-lakshmi-sankaran
ലക്ഷ്മി ശങ്കരൻ

കോന്നി: തണ്ണിത്തോട് മലയിൽ പീടികയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി ശങ്കരൻ (96) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മകൾ: പ്രസന്ന. മരുമകൻ: രാമചന്ദ്രൻ (സന്തോഷം ഗാർഡൻസ് പത്തനംതിട്ട)