നെടുമൺകാവ് : അരുൺ ഭവനത്തിൽ രാജൻ എം. ബി. (54) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: നളിനി. മക്കൾ: അരുൺ, ആര്യ. മരുമക്കൾ: ശാന്തിനി, അംജിത്ത്.