ചെങ്ങന്നൂർ : കല്ലിമേൽ മേലൂട്ട്‍ പരേതനായ രാഘവൻപിള്ളയുടേയും പൊന്നമ്മയുടേയും മകൻ കുന്നം തിരുവാതിരയിൽ ക്യാപ്ടൻ എം.ആർ.സുരേഷ് കുമാർ ( 64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാട്ടുവളപ്പിൽ. ഭാര്യ : ശ്രീലത. മകൾ : ഡോ.മഹേശ്വരി. മരുമകൻ : ശുഭം സക്സേന.