ചെങ്ങന്നൂർ: അറനൂറ്റിമംഗലം തെക്കേ പുത്തൻകളീയ്ക്കൽ വീട്ടിൽ സി.ജി.ഗോപിനാഥൻ പിളള (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാരദാമ്മ. മകൾ : അനുപമ (ഗവ.ആശുപത്രി,ചെങ്ങന്നൂർ). മരുമകൻ: ഉല്ലാസ് ബാബു.