ചെങ്ങന്നൂർ: ചെറുകോല്‍ മാവിലേത്ത് തോമസ് മാത്യു (82) നിര്യാതനായി. ഭാര്യ: പാണ്ടനാട് മുല്ലശേരി കുടുംബാംഗം മേരി തോമസ്. മക്കള്‍: എബി, ബിജു, ബിനു, സിബി. മരുമക്കള്‍: എമി, റെയ്‌മോള്‍, ജേക്കബ്.