rajan-babu
രാജൻബാബു

അടൂർ : സി.കെ. ഭാസ്ക്കരൻ - ടി.എൻ.ഭവാനി ദമ്പതികളുടെ മകനും യോഗനാദത്തിന്റെ മുൻ പത്രാധിപനും വിവിധ മാദ്ധ്യമങ്ങളിൽ പത്രപ്രവർത്തകനുമായിരുന്നു കരുവാറ്റ ഗുരുക്കന്മാരുവിളയിൽ പി. ബി. രാജൻബാബു (രമണൻ - 60) നിര്യാതയായി. സംസ്കാരം നടത്തി. ഭാര്യ : ശ്യാമള. മകൻ : പരേതനായ ഹരിസുതൻ. സഹോദരങ്ങൾ : ബാലാജി തേജം (ആർക്കിട്ടെക്ക് ), സജിത്ത് തേജം (തേജം ക്രീയേറ്റിവ് ഫൗണ്ടേഷൻ, റവന്യൂ ടവർ, അടൂർ) .