19-sob-kt-joseph
കെ. റ്റി. ജോസഫ്

കുന്നന്താനം: കാടുവെട്ടൂർ കെ. റ്റി. ജോസഫ് (പാപ്പച്ചി - 65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യമാർ: പരേതയായ ആനി, ജെസ്സി, മക്കൾ: ജോസ്‌നി, അജോ, ജോജോ. മരുമക്കൾ: ഷിബു, നിസ്സി. കൊച്ചുമക്കൾ: ഹന്ന, എമിലി, എഡ്വിൻ.