കൂടൽ: നെടുമൺകാവ് നിഷ ഭവനത്തിൽ പി. റ്റി. ബോസിന്റെ ഭാര്യ സി. ഡി. സൂസമ്മ (69) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച്ച പകൽ 12ന് വീട്ടുവളപ്പിൽ. മകൾ: പിങ്കി ബോസ്.