ഐരവൺ: മാതേരുമണ്ണിൽ ലക്ഷ്മി വിലാസത്തിൽ പരേതനായ ഭാസ്‌ക്കരൻ പിള്ളയുടെ ഭാര്യ രാജമ്മാൾ പൂനയിൽ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അനിത മനോഹർ, അനിൽ കുമാർ, അശോക് കുമാർ. മരുമക്കൾ: മനോഹരൻ പിള്ള, സീനാ അനിൽ,മാലിനി അശോക്.