തുവയൂർ തെക്ക്: മാലുമുരുപ്പിൽ (മിനിഭവൻ) പാപ്പച്ചന്റെ മകൻ മാത്തുക്കുട്ടി (മനോജ് - 45) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തുവയൂർ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മകൻ: മെൽവിൻ. മാതാവ്: മേഴ്‌സിക്കുട്ടി. സഹോദരങ്ങൾ: മിനി, മോനി, മനു.