വീയപുരം : പുത്തൻതുരുത്തേൽ രവീന്ദ്രൻ (84) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് തിരുവല്ലയിൽ മകളുടെ വീട്ടുവളപ്പിൽ. ഭാര്യ : ചെല്ലമ്മ. മക്കൾ : സിന്ധുലേഖ, ബിന്ദുലേഖ, ഇന്ദുലേഖ, മരുമക്കൾ : രഘു, ജയൻ, ധീരജ്.