വള്ളിക്കോട്: മായാലിൽ, തൃപ്പാറ, മുകളുപറമ്പ് ഭാഗം, കൈപ്പട്ടൂർ കരിക്കനേത്ത് ഭാഗം എന്നിവിടങ്ങളിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്ലൈൻ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ 10 ദിവസത്തേക്ക് ഇൗ മേഖലയിൽ ജല വിതരണം ഉണ്ടാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.