തെള്ളിയൂർ : പയനിമല പരേതനായ ഈപ്പൻ ഈപ്പന്റെയും മറിയാമ്മ ഈപ്പന്റെയും മകൻ ഈപ്പൻ ജോൺ (ബേബി-58) നിര്യാതനായി. സംസ്‌കാരം നാളെ 12ന് ക്രിസ്‌തോസ് മാർത്തോമ്മാ പള്ളിയിൽ.