മല്ലപ്പള്ളി ഈസ്റ്റ്: കെ. എസ്. ഇ. ബി റിട്ട. ഫാർമസിസ്റ്റ് പുലിക്കല്ലുംപുറത്ത് പി. വി. ജോൺ (കുഞ്ഞുകുട്ടി-92) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ഹോളി ഇമ്മാനുവേൽ സി.എസ്.ഐ. പള്ളിയിൽ. ഭാര്യ:
അയിരൂർ പോടിപ്പാറ തടത്തേൽ മേരിക്കുട്ടി ജോൺ. മക്കൾ: ഷേർലി, അനു, സുജ. മരുമക്കൾ: കോന്നി വെമ്മേലി ബാബു, മല്ലപ്പള്ളി തെക്കേൽ രാജൻ, മല്ലപ്പള്ളി പായിക്കാട്ട് ഷാജി.