20-sob-tn-gopalan
ടി. എൻ. ഗോപാലൻ

കൊടുമൺ : അങ്ങാടിക്കൽ തെക്ക് ചാലപറമ്പ് അജി ഭവനം (തെക്കേ കീഴേതിൽ) ടി. എൻ. ഗോപാലൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക്. ഭാര്യ: ജഗദമ്മ. മക്കൾ: അനിത, അനിൽകുമാർ, അജികുമാർ. മരുമക്കൾ: പരേതനായ ഷാജി, ലേഖ, ദിവ്യ.