അടൂർ: വെള്ളക്കുളങ്ങര കാത്താടേത്ത് പരേതനായ വി.ജി.ജോർജ്ജിൻ്റെ ഭാര്യ ഏലിയാമ്മ ജോർജ്ജ് (പെണ്ണമ്മ,90) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കണ്ണങ്കോട് മാർത്തോമ്മ പള്ളിയിൽ. മക്കൾ: കെ.ജി. ജോസ് (റിട്ട. ജില്ലാ ട്രഷറി ഓഫീസർ), കുഞ്ഞമ്മ, ജോളി, സൂസൻ, ജസി, റൂബി, പരേതനായ സണ്ണി. മരുമക്കൾ: മറിയാമ്മ ജോസ് (റിട്ട. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ), കെ.ജി വർഗീസ് (മുംബൈ), പരേതനായ കെ.കെ. വർഗീസ്, ആൻ്റണി വർഗീസ്, ജോസ് വിളവിനാൽ .