നിരണം: വടക്കും ഭാഗം സിന്ധു സദനത്തിൽ പി. കെ. ഹരിദാസിന്റെ (എക്‌സ് മിലിട്ടറി) ഭാര്യ സിന്ധു ഹരിദാസ് (48) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ടെസ ഹരിദാസ്, ടിന്റു ഹരിദാസ്. മരുമകൻ: സന്ദീപ് (ഛത്തീസ്ഖഡ് ) സഞ്ചയനം : 26-ാം തീയതി രാവിലെ 9ന്.