ചങ്ങനാശേരി: തുരുത്തി പരേതനായ പുതുമന ഈശ്വരൻ നമ്പൂതിരിയുടെ ഭാര്യ പുതുമന സരസ്വതി അന്തർജനം (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ പുലിയൂർ കുന്നംകളിയക്കൽ മഠം അംഗമാണ്. മക്കൾ: പുതുമന മനു നമ്പൂതിരി (തൃക്കൊടിത്താനം മേൽശാന്തി, മുൻ ശബരിമല മാളികപ്പുറം മേൽശാന്തി ), പുതുമന മഹേശ്വരൻ നമ്പൂതിരി (താന്ത്രികാചാര്യൻ ), ഇന്ദു ദേവി. മരുമക്കൾ: ശ്രീചിത്ര (ഏഴാച്ചേരി പാറേക്കാട്ട് മഠം), ശ്രീദേവി രമേഷ്, കൃഷ്ണൻ നമ്പൂതിരി (മേൽശാന്തി, തൃക്കരിയൂർ).