പന്തളം:കുളനട പനങ്ങാട് പൗർണ്ണമിയിൽ കെ. എസ് . രവീന്ദ്രൻ പിള്ള (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. കായംകുളം പുതുപ്പള്ളി കോട്ടൂർ കുടുംബാംഗം ആണ്. ഭാര്യ: ശ്രീകലാ രവി. മകൾ : സൂര്യാ രവി (ടീച്ചർ പി.കെ.എം.എം.എച്ച്.എസ്സ്.എസ്സ്. എടരക്കോട് മലപ്പുറം). മരുമകൻ : പ്രവീൺ ജി. നായർ (ഡി.ഡി.ഇ.ഓഫീസ് മലപ്പുറം).