മണ്ണടി : വെള്ളംകൊള്ളിൽ സുന്ദരേശന്റെയും രാധാമണിയുടേയും മകൾ ആർ.രാഖിയും ഏഴംകുളം കൈതപ്പറമ്പ് വിശാഖ് ഭവനിൽ മുരളീയുടേയും ഗീതയുടേയും മകൻ എം.വൈശാഖും വിവാഹിതരായി.