കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് പത്താമുദയ മഹോൽസവ എട്ടാം ദിനം : രാവിലെ 4 ന് മല ഉണർത്തൽ, കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ , താംബൂല സമർപ്പണം, തിരുമുന്നിൽ നാണയപ്പറ മഞ്ഞൾപ്പറ അൻപൊലി സമർപ്പണം. രാവിലെ 7 ന് മലയ്ക്ക് കരിക്ക് പടേനി, 8.30 ന് വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ ,ഭാരത പൂങ്കുറവൻ അപ്പൂപ്പൻ, പൂങ്കുറത്തി അമ്മൂമ്മ പൂജ, 9ന് അന്നദാനം, 11.30ന് ഊട്ട് പൂജ, 6.30 ന് ദീപാരാധന, ദീപ നമസ്‌കാരം, ചെണ്ടമേളം.