21-sob-arunraj
അരുൺരാജ്

മെഴുവേലി: എരിഞ്ഞിനാകുന്ന് മരോട്ടിത്തടത്തിൽ രാജന്റെ മകൻ അരുൺരാജ് (ചിക്കു - 29) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മാതാവ്: പൊന്നമ്മ. ഭാര്യ: അനുജ. മകൾ: അമേയ. സഹോദരൻ: അമൽരാജ്.