പത്തനംതിട്ട: ജില്ലയിലെ സൈനിക കൂട്ടായ്മയായ തപസിന്റെ ഒന്നാം വാർഷികം കോമഡി ആർട്ടിസ്റ്റ് ഉല്ലാസ് പന്തളം ഉദ്ഘാടനം ചെയ്തു. ഇ.എസ്.എം കാന്റിൻ ഓമല്ലൂർ മാനേജർ സുരേഷ് കുമാർ, ജില്ലാ സൈനിക വെൽഫയർ ഓഫീസർ ജയപ്രകാശ് പി.പി, എൻ.എസ് .ജി കമാന്റോ സുബേദർ, പി.വിമനേഷ് ശൗര്യ ചക്ര, മാർ ബഹനാൻ ഓർത്തഡോക്‌സ് വലിയപള്ളി വികാരി ഫാ. സാം. കെ ഡിനിയേൽ എന്നിവർ സംസാരിക്കും.